This article is currently in the process of being translated into Malayalam (~98% done).
What is WPF?
WPF,അഥവാ Windows Presentation Foundation, .NET ചട്ടകൂട് ഉപയോഗിച്ചു GUI ചട്ടക്കൂടിലേക്കുള്ള microsoftൻ്റെ ഏറ്റവും പുതിയ സമീപനം അണ്.
പക്ഷെ എന്താണ് GUI ഫ്രെയിംവർക് ? GUI എന്നത് ഗ്രാഫിക്കല് യൂസർ ഇന്റർഫേസ് എന്നതിന്റെ ചുരുക്കപ്പേരാണ് , അത് പോലെ ഒരു GUI-യിലാണ് നമ്മൾ ഇപ്പോ നോക്കികൊണ്ട് ഇരിക്കുന്നത്. വിന്ഡോസിനു നമ്മുടെ കംപ്യൂട്ടർമായി പ്രവർത്തനം നടത്താൻ ഒരു GUI ഉണ്ട്, അതേപോലെ നമ്മൾ ഇപ്പോൾ പ്രവർത്തിക്കുന്ന ബ്രൗസറിനും നമ്മളെ ഇൻറർനെറ്റിൽ തിരയാൻ സഹായിക്കുന്ന ഒരു GUI ഉണ്ട്
ഒരു GUI ഫ്രെയിംവർക് തരുന്ന നിരവധി GUI element ഉപയോഗിച്ച് നമുക്ക് പുതിയ ആപ്പ്ളിക്കേഷനുകൾ നിർമ്മിക്കാൻ സാധിക്കും. ലേബൽ , ടെക്സ്റ്റ് ബോക്സ് തുടങ്ങിയവയൊക്കെ ഇത്തരത്തിലുള്ള GUI എലെമെന്റുകൾ ആണ്. ഒരു GUI ഫ്രെയിംവർക്കിന്റെ സഹായം ഇല്ലായെങ്കിൽ ഈ ഓരോ എലെമെന്റുകളെയും സ്വയം വരച്ചെടുക്കുകയും അതിലുള്ള യൂസറിന്റെ ഇടപെടലുകളെ കൈകാര്യം ചെയ്യുകയും വേണം. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ആളുകളും മികച്ച ആപ്പ്ളിക്കേഷനുകൾ ഉണ്ടാക്കാൻ ഒരു ഫ്രെയിംവർക്കിന്റെ സഹായം തേടുന്നു .
ഡോട് നെറ്റ് ഡവലപ്പെര്‍മാര്‍ക്ക് ഇന്നുള്ളതില്‍ ഏറ്റവും അനുയോജ്യമായ GUI ചട്ടക്കൂടുകള്‍ വിന്‍ഫോംസും WPF-ഉംആണ്. ഇതില്‍ WPF ആണ് പുതുത്, പക്ഷേ മൈക്രോസോഫ്റ്റ് വിന്‍ഫോംസിനെ ഒട്ടും ഉപേക്ഷിച്ചിട്ടുമില്ല. തമ്മില്‍ വളരെ വ്യത്യസ്തമാണെങ്കിലും ഈ രണ്ടു ചട്ടക്കൂടുകളുടെയും ഉദ്ദേശ്യം ഒന്നുതന്നെ: കെട്ടിലും മട്ടിലും മികച്ച ആപ്ലിക്കേഷനുകള്‍ എളുപ്പത്തില്‍ ഉണ്ടാക്കുക.
വിന്‍ഫോംസും WPF-ഉം തമ്മിലുള്ള വിത്യാസം നമുക്ക് അടുത്ത പാഠത്തിൽ നോക്കാം.
- Afar
- Afrikaans
- Albanian
- Arabic
- Assamese
- Bangla
- Bulgarian
- Burmese
- Catalan
- Chinese
- Croatian
- Czech
- Danish
- Dutch
- Estonian
- Finnish
- French
- Georgian
- German
- Greek
- Gujarati
- Hebrew
- Hindi
- Hungarian
- Indonesian
- isiXhosa
- isiZulu
- Italian
- Japanese
- Kannada
- Korean
- Lithuanian
- Malay
- Malayalam
- Marathi
- Norwegian Bokmål
- Persian
- Polish
- Portuguese
- Romanian
- Russian
- Serbian
- Slovak
- Slovenian
- Spanish
- Swedish
- Tamil
- Thai
- Turkish
- Ukrainian
- Urdu
- Uzbek
- Vietnamese